October 18, 2026

ഡോ.അംബേദ്ക്കർ പുരസ്കാരം നേടിയ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷ വിജയനെ ആദരിച്ചു

0
IMG-20191217-WA0272.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഡോ.അംബേദ്ക്കർ പുരസ്കാരം നേടിയ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷ വിജയനെ എടവക മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജോർജ് പടകൂട്ടിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡി.സിസി ജനറൽ സെക്രട്ടറി എച്ച്.ബി. പ്രദീപ് മാസ്റ്റർ ഉഷ വിജയനെ ആദരിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആഷാ മെ ജൊ,കെ.എം.അഹമ്മദ് കുട്ടി മാസ്റ്റർ, ജോഷി വാണാക്കുട്ടി, കെ.എം.ഇബ്രാഹിംകുട്ടി, ഗിരിജ സുധാകരൻ, അജി.എം.വൈ, സി.എച്ച്.ഇബ്രാഹിം, ലീല ഗോവിന്ദൻ ,പി.സി.അബ്ദുള്ള പ്രസംഗിച്ചു. ഉഷ വിജയൻ മറുപടി പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *