April 20, 2024

റിട്ടയർഡ് പഞ്ചായത്ത് സെക്രട്ടറി കാര്യമ്പാടി കണ്ണാശുപത്രിക്ക് സമീപം കല്ലുവെട്ടിക്കുഴിയിൽ സ്കറിയ പൗലോസ് (58) നിര്യാതനായി

0
Img 20191217 Wa0300.jpg
മീനങ്ങാടി:
 

റിട്ടയർഡ് പഞ്ചായത്ത് സെക്രട്ടറി കാര്യമ്പാടി കണ്ണാശുപത്രിക്ക് സമീപം കല്ലുവെട്ടിക്കുഴിയിൽ സ്കറിയ പൗലോസ് (58) നിര്യാതനായി. ഭാര്യ:  ചിന്നമ്മ. മക്കൾ: ജിത്തു കെ പോൾ, കിരൺ കെ പോൾ.

സംസ്കാര ചടങ്ങുകൾ ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക്   വീട്ടിൽ ആരംഭിച്ച്  മൂന്ന് മണിക്ക്  മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സമാപിക്കും.
പടിഞ്ഞാറത്തറ , പൂതാടി,വൈത്തിരി , കണിയാമ്പറ്റ , മീനങ്ങാടി പഞ്ചായത്തുകളിൽ സേവനം ചെയ്തിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *