June 20, 2026

ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രഭാരി ഓഫീസര്‍ ഡോ: വി.പി ജോയിക്ക് യാത്രയയപ്പ് നല്‍കി

0
v-p-Joyku-upaharam-nalkunnu.jpg
By ന്യൂസ് വയനാട് ബ്യൂറോ

കേന്ദ്ര സര്‍വീസില്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റം കിട്ടി പോകുന്ന ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രഭാരി ഓഫീസര്‍ ഡോ: വി.പി ജോയിക്ക് ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് യോഗം യാത്രയയപ്പ് നല്‍കി. കേന്ദ്ര പ്രോവിഡന്റ് ഫണ്ട് കമ്മീഷണറായിരിക്കെയാണ് ജില്ലയുടെ പ്രഭാരി ഓഫീസറായി നിയമിതനായത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള, ജി.ബാലഗോപാലന്‍, ജില്ലാ  പ്ലാനിങ്ങ് ഓഫീസര്‍ സുഭദ്രാ നായര്‍, ചെറുവയല്‍ രാമന്‍ എന്നിവര്‍ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *