April 24, 2026

മലയാള ഭാഷയ്ക്ക് അനുദിനം വാക്കുകള്‍ നഷ്ടപ്പെടുന്നു: ഡോ: വി.പി. ജോയി

0
Aspiration-district-yogathil-v-p-Joy-ias-samsarikunnu-1.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:

മലയാള ഭാഷയ്ക്ക് അനുദിനം വാക്കുകള്‍ നഷ്ടപ്പെടുകയാണെന്ന് ആസ്പിരേഷന്‍  ഡിസ്ട്രിക്ട് പ്രഭാരി ഓഫീസര്‍ വി.പി.ജോയ് പറഞ്ഞു. ആസൂത്രണ ഭവനില്‍ ജില്ലയിലെ മലയാള ഭാഷാദ്ധ്യാപരകരുമായി സംവദിക്കുയായിരുന്നു അദ്ദേഹം. മറ്റു ഭാഷകള്‍ വാക്കുകള്‍ കൂട്ടി ചേര്‍ക്കുമ്പോള്‍ മലയാള ഭാഷ ചുരുങ്ങി വരികയാണ്. ഭാഷയെ ശക്തിപ്പെടുത്താന്‍ അദ്ധ്യാപകര്‍ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ സുഭദ്രാ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ഉപ വിദ്യാഭ്യാസ ഡയറക്ടര്‍ ഇബ്രാഹിം തോണിക്കര തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. വി.പി. ജോയിയുടെ കവിത അധ്യാപകർ ആലപിച്ചു.പത്ത് പുസ്തകങ്ങൾ മലയാളത്തിൽ ഉൾപ്പടെ 16 പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *