April 21, 2026

യുവജോതി പുരസ്കാരം പി പി ഷൈജലിന്

0
IMG-20191220-WA0069.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
കൾച്ചറൽ ഫോറം ഓഫ് ഇന്ത്യയുടെ ഈ വർഷത്തെ  യുവജോതി പുരസ്കാരം പി പി ഷൈജലിന്.
സാമൂഹിക കാർഷിക രാഷ്ട്രീയ മേഖലയിലെ നടത്തിയ സമഗ്രമായ പ്രവർത്തനത്തിനാണ് പുരസ്കാരം.കൾച്ചറൽ ഫോറം ഓഫ് ഇന്ത്യയുടെ സൗത്ത് സോൺ ആണ് പുരസ്കാരം നൽകുന്നത്.ദേശീയ യുവജന ദിനമായ ജനുവരി 12ന് ആണ് പുരസ്കാരം നൽകുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *