November 7, 2026

സുൽത്താൻ ബത്തേരി റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ മഹല്ല് പര്യടനം നാളെ

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 
സുൽത്താൻബത്തേരി:സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ അറുപതാം വാർഷിക മഹാ സമ്മേളനത്തിന്റെ  ഭാഗമായുള്ള  സുൽത്താൻബത്തേരി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ മഹല്ല് പര്യടനം ചുങ്കം മഖാം സിയാറത്തോടെ കൂടി ആരംഭിക്കും, റെയ്ഞ്ചിന് കീഴിലുള്ള 28 മഹല്ലുകൾ സന്ദർശിക്കുകയും, സമ്മേളനത്തിന്റെ ഭാഗമായുള്ള ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്യും. പര്യടനത്തിൽ റെയിഞ്ച് പ്രസിഡണ്ട് മുസ്തഫ ദാരിമി കല്ലുവയൽ, സെക്രട്ടറി  സൈദ് മുഹമ്മദ് മുസ്ലിയാർ പഴേരി ,ഹംസ മുസ്ലിയാർ, ഉമർ ഫൈസി, ഷഹീർ ഫൈസി, റഫീഖ് ഫൈസി , സക്കരിയ വാഫി, ഗഫൂർ വാഫി, മുഹമ്മദ് റാഫി നിസാമി തുടങ്ങിയവർ പങ്കെടുക്കും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *