May 5, 2024

വെള്ളിയാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

0
വൈദ്യുതി മുടങ്ങും
മാനന്തവാടി സെക്ഷനിലെ അമ്പലവയല്‍, കൊണിയന്‍മുക്ക്, ചുണ്ടക്കുന്ന് 2/4, ചുണ്ടക്കുന്ന് എന്നിവിടങ്ങളില്‍ ഡിസംബര്‍ 27 ന് രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
പനമരം സെക്ഷനിലെ ദാസനക്കര ഭാഗത്ത് ഡിസംബര്‍ 27 ന് രാവിലെ 8.30 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട സെക്ഷനിലെ പള്ളിക്കല്‍, പാലമുക്ക്, മാമട്ടംകുന്ന് എന്നിവിടങ്ങളില്‍ 27 ന് രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷനിലെ ആലക്കണ്ടി, വാരാമ്പറ്റ എന്നിവിടങ്ങളില്‍ 27 ന് രാവിലെ 9.30 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *