August 13, 2026

23 വർഷത്തിന് ശേഷം അവര്‍ കലാലയ മുറ്റത്ത് ഒത്തുചേര്‍ന്നു.

0
IMG-20191227-WA0359.jpg
By ന്യൂസ് വയനാട് ബ്യൂറോ
   
മക്കിയാട്:               
സൗഹൃദങ്ങള്‍ പുതുക്കിയും ഓര്‍മകള്‍ അയവിറക്കിയും വീണ്ടുമൊരിക്കല്‍ കൂടി അവര്‍ കലാലയ മുറ്റത്ത് ഒത്തുചേര്‍ന്നു. മക്കിയാട് സെന്റ് ജോസ്ഫ്‌സ് കോളജ് 1993-96 ബാച്ചിലെ പോളിറ്റിക്‌സ് ബിരുദ വിദ്യാര്‍ഥികളാണ് 23 വര്‍ഷത്തിന് ശേഷം ഒത്തുചേര്‍ന്നത്. 
ഇറ്റലിയിലെ റോം ആസ്ഥാനമായ ബെനഡിക്ടിന്‍ സഭയുടെ ആബര്‍ട്ട് ജനറല്‍ ഫാദര്‍ ആന്റണി സന്ദേശം നല്‍കി. പല മേഖലകളിലുള്ളവരുടെ കൂടിച്ചേരലുകള്‍ കൂടിയാണ് ഇത്തരം വേദികളെന്ന് ഫാദര്‍ ആന്റണി പറഞ്ഞു. മനുഷ്യര്‍ തമ്മിലുള്ള സ്‌നേഹവും സൗഹൃദങ്ങളും വര്‍ധിക്കാന്‍ ഇത്തരം വേദികള്‍ മുതല്‍ കൂട്ടാവുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ കോളജ് പ്രിന്‍സിപ്പല്‍ ഫാദര്‍ വിന്‍സന്റ് മുഖ്യാതിഥിയായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *