August 27, 2026

എം.എൽ.എ യോടൊപ്പം ക്രിസ്മസ് ആഘോഷിച്ച് സ്റ്റുഡന്റ് പോലീസ് കേഡറ്റ്

0
IMG-20191227-WA0378.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുണ്ടേരി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ  
സി .കെ.ശശീന്ദ്രൻ എം.എൽ.എ യോടപ്പം ക്രിസ്മസ് ആഘോഷം നടത്തുകയുണ്ടായി.കേഡറ്റുകളുമായി എം.എൽ.എ സൗഹൃദ സംഭാഷണം നടത്തുകയും, കേഡറ്റുകളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു*പ്രിൻസിപ്പാൾ സജീവൻ പി.ടി അദ്ധ്യക്ഷത വഹിച്ചു.എസ്.പി.സി ജില്ലാ അഡീഷണൽ നോഡൽ ഓഫീസർ സോമൻ എം. മുഖ്യ പ്രഭാഷണം നടത്തി.  നൽകി . ഹെഡ്മിസ്ട്രസ് സുഹറ പി.പി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ അനിൽ കുമാർ എം.എ ,ഡ്രിൽ  ഇൻസ്ട്രക്ടമാരായ ഷാലു ഫ്രാൻസിസ്, ആയിഷ .എം, കമ്യൂണിറ്റി പോലീസ് ഓഫീസർ സജി ആന്റോ, ഷീബാ റാണി ,എസ്.പി.സി ഗാർഡിയൻ പ്രസിഡണ്ട് സണ്ണി .പി, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *