ജെ സി ഐ മാനന്തവാടിയുടെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു.
ജെ സി ഐ മാനന്തവാടി ഭാരവാഹികൾ സ്ഥാനമേറ്റു. മുൻ ദേശീയ പ്രസിഡണ്ട് അഡ്വക്കേറ്റ് വാമൻ കുമാർ മുഖ്യാതിഥിയായിരുന്നു സോൺ പ്രസിഡണ്ട് വി.പി. നിധീഷ് ,മുൻ ദേശീയ ഉപാധ്യക്ഷൻ ജോമി ജോസഫ്, സോൺ വൈസ് പ്രസിഡൻറ് ഡോ.ഹരി വിശ്വജിത്ത് , സോൺ ഡയറക്ടർ ട്രെയിനിങ് രതീഷ് കൃഷ്ണൻ, ലിപിൻ ,സജി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു . ഭാരവാഹികൾ പി.ജെ ജോബിഷ് (പ്രസിഡൻറ് ) വി.ഡി.തോമസ് (സെക്രട്ടറി)
ജോസ് അഗസ്റ്റിൻ (ട്രഷറർ)





Leave a Reply