September 1, 2026

നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്.

0
IMG-20191228-WA0188.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടിക്കുളം: നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച്  ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്. വയൽക്കര പാലവിളയിൽ മാത്യു ഫിലിപ്പ്, ഭാര്യ ഗ്രേസി , അയൽവാസി അഭിനവ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന്  വൈകുന്നേരം  4 മണിയോടെ മലങ്കര കത്തോലിക്കാ ദൈവാലയത്തിന് സമീപമാണ് അപകടം. പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *