April 29, 2024

കരിമാനി ഉണ്ണിശോദേവാലയത്തിൽ തിരുനാളിന് കൊടിയേറി

0
Img 20191227 Wa0042.jpg

മാനന്തവാടി: തിരുനാളിന് തുടക്കം കുറിച്ച് പള്ളി വികാരി ഫാ: ലിൻസൺ ചെങ്ങിനിയാടൻ പാതാക ഉയർത്തിയതോടെയാണ് തിരുനാളിന് ഇന്ന് ശനിയാഴ്ച്ച 5 മണിക്ക് നടക്കു തിരുനാൾ കുർബ്ബാനക്ക്  ഫാ: ജോസ് തയ്യിൽ മുഖ്യ കാർമികത്വം വഹിക്കും തുടർന്ന് വെൺമണി സെന്റ് മേരീസ് ദേവാലയത്തിലേക്ക് തിരുനാൾ പ്രദിക്ഷണവും നടക്കും . 29 തിയ്യതി ഞായറാഴ്ച്ച നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ: റോമ്പിൻ അറയക്കപ്പറമ്പിൽ മുഖ്യകാർമികത്വം വഹിക്കും  തുടർന്ന് പ്രദക്ഷിണവും  ,സ്നേഹ വിരുന്നും നടക്കും

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *