October 14, 2026

കരകൗശല ഉല്പന്ന നിര്‍മ്മാണ പരിശീലനം

0
By ന്യൂസ് വയനാട് ബ്യൂറോ

എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റിയും ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും ആസ്പിരേഷണല്‍ ഡിസ്ട്രിക്ട്  വയനാട് പദ്ധതിയുടെ ഭാഗമായി  ചിരട്ട, ചകിരി കരകൗശല ഉല്പന്ന നിര്‍മ്മാണം, വാര്‍ളി ട്രൈബല്‍ ചിത്രരചന  എന്നിവയില്‍ പരിശീലനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി  ഡിസംബര്‍ 27 ന് രാവിലെ 10 മുതല്‍ 3 വരെ ടെലിഫോണ്‍ ഇന്റര്‍വ്യൂ നടത്തുന്നു. പങ്കെടുക്കുവാന്‍ താല്പര്യമുള്ള പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ 9947590051, 8921754970 എന്നീ നമ്പറുകളില്‍ വിളിച്ച് ടെലിഫോണ്‍ അഭിമുഖത്തില്‍ പങ്കെടുക്കാവുന്നതാണ്. പരിശീലന കാലയളവില്‍ സ്‌റ്റൈപ്പന്റ് ലഭിക്കും
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *