സൈക്കോളജി അപ്രൻ്റീസ് നിയമനം
കൽപ്പറ്റ എൻ.എം.എസ്.എം ഗവൺമെൻ്റ് കേളേജിൽ ജീവനി പദ്ധതിയുടെ ഭാഗമായി സൈക്കോളജി അപ്രൻ്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം യോഗ്യതയുള്ള താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 30 ന് 11 മണിക്ക് കോളേജിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ഫോൺ: 04936 204569, 9947572511
Leave a Reply