May 14, 2026

നിയമസഭ തിരഞ്ഞെടുപ്പ് : ഫലമറിയാന്‍ വിപുല സൗകര്യങ്ങള്‍

0
By ന്യൂസ് വയനാട് ബ്യൂറോ
നിയമസഭ തിരഞ്ഞെടുപ്പ് : ഫലമറിയാന്‍ വിപുല സൗകര്യങ്ങള്‍

നിയമസഭ തിരഞ്ഞെടുപ്പ് ഫലമറിയാന്‍ വിപുലമായ സൗകര്യങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും കമ്മീഷന്റെ വെബ്‌സൈറ്റായ https://results.eci.gov.in/ ല്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാകും. കമ്മീഷന്റെ 'വോട്ടര്‍ ഹെല്‍പ്ലൈന്‍ ആപ്പി'ലൂടെയും ഫലം അറിയാം. ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഇതിനുപുറമേ, മാധ്യമങ്ങള്‍ക്ക് കളക്‌ട്രേറ്റില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സജ്ജീകരിച്ച മീഡിയ സെന്ററില്‍ 'ട്രെന്റ്്സ് ടിവി' വഴിയും വോട്ടെണ്ണല്‍ പുരോഗതിയും ഫലവും അറിയാം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *