August 4, 2026

ഓക്‌സിജന്‍ കോണ്‍സന്റെറേറ്റര്‍ സംഭാവന ചെയ്തു

0
IMG-20210501-WA0007.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഓക്‌സിജന്‍ കോണ്‍സന്റെറേറ്റര്‍ സംഭാവന ചെയ്തു

സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് പബ്ലിക് ലൈബ്രറി സുല്‍ത്താന്‍ ബത്തേരി ഓക്‌സിജന്‍ കോണ്‍സന്റെറേറ്റര്‍ സംഭാവന ചെയ്തു.കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ ഓക്‌സിജന്‍ കോണ്‍സന്ററേറ്റര്‍ ബത്തേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സേതു ലക്ഷ്മി ഏറ്റുവാങ്ങി. ബത്തേരി പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.പി സന്തോഷ്, ലൈബ്രറി എക്‌സിക്യൂട്ടിവ് അംഗം പി.കെ അനൂപ്, ഡോ.സുരാജ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.എന്‍.ഗീത, ഗോപിനാഥന്‍, പ്രദീപ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *