നിയമസഭാ തെരഞ്ഞെടുപ്പ്; ജില്ലയിലെ വോട്ടുനില


Ad
നിയമസഭാ തെരഞ്ഞെടുപ്പ്; ജില്ലയിലെ വോട്ടുനില

സ്ഥാനാര്‍ഥി (പാര്‍ട്ടി), കിട്ടിയ വോട്ട് (ബ്രാക്കറ്റില്‍ പോസ്റ്റല്‍ വോട്ട്) എന്ന ക്രമത്തില്‍
*കല്‍പ്പറ്റ*
അഡ്വ. ടി.സിദ്ദിഖ് (ഐ.എന്‍.സി)- 70252 (1407) 
*ഭൂരിപക്ഷം- 5470*
എം.വി. ശ്രേയാംസ്‌കുമാര്‍ (എല്‍.ജെ.ഡി)- 64782 (1390)
സുബീഷ് ടി.എം (ബി.ജെ.പി)- 14113 (245)
അശ്വിന്‍ ഭീംനാഥ് (ബി.എസ്.പി)- 928 (13)
ടി. സിദ്ദിഖ് അബ്ദുള്ള (സ്വതന്ത്രന്‍)- 641 (6)
സുനില്‍ വൈദ്യര്‍ (അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് പാര്‍ട്ടി ഓഫ് ഇന്ത്യ)- 455 (11)
ശൈലേഷ് കെ (സ്വതന്ത്രന്‍)- 210 (6)
നോട്ട- 828 (19)
*മാനന്തവാടി*
ഒ.ആര്‍. കേളു (സി.പി.ഐ.എം)- 72536 (1729)
*ഭൂരിപക്ഷം- 9282*
പി.കെ ജയലക്ഷ്മി (ഐ.എന്‍.സി)- 63254 (1513)
പള്ളിയറ മുകുന്ദന്‍ (ബി.ജെ.പി)- 13142 (231)
ബബിത ശ്രീനു (എസ്.ഡി.പി.ഐ)- 1992 (26)
ലക്ഷ്മി (സ്വതന്ത്ര)- 382 (8)
കേളു കെ.കെ കുങ്കന്‍ (സ്വതന്ത്രന്‍)- 288 (14)
വിജയ ചേലൂര്‍ (ബി.എസ്.പി)- 190 (2)
നോട്ട- 797 (5)
*സുല്‍ത്താന്‍ ബത്തേരി*
ഐ.സി. ബാലകൃഷ്ണന്‍ (ഐ.എന്‍.സി)- 81077 (1925)
*ഭൂരിപക്ഷം- 11822*
എം.എസ്. വിശ്വനാഥന്‍ (സി.പി.ഐ.എം)- 69255 (1639)
സി.കെ. ജാനു (ബി.ജെ.പി)- 15198 (264)
ഒണ്ടന്‍ പണിയന്‍ (സ്വതന്ത്രന്‍)- 742 (12)
നോട്ട- 1160 (18)
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *