May 14, 2026

വൈദ്യുതി മുടങ്ങും

0
IMG-20210504-WA0001.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈദ്യുതി മുടങ്ങും

കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ കമ്പളക്കാട് ടൗണ്‍, കെല്‍ട്രോണ്‍ വളവ്, കൊഴിഞ്ഞങ്ങാട്, പള്ളിമുക്ക് എന്നീ പ്രദേശങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ പൂര്‍ണ്ണമായോ, ഭാഗികമായോ വൈദ്യുതി വൈദ്യുതി മുടങ്ങും.
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആറാംമൈല്‍, കുണ്ടാല, മൊക്കം, മാനാഞ്ചിറ, മതിശ്ശേരി എന്നീ പ്രദേശങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ പൂര്‍ണ്ണമായോ, ഭാഗീകമായോ വൈദ്യുതി മുടങ്ങും.
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആലത്തൂര്‍, പനവല്ലി, തിരുനെല്ലി, അപ്പപ്പാറ, നരിക്കല്‍, തോല്‍പ്പെട്ടി എന്നീ പ്രദേശങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ പൂര്‍ണ്ണമായോ, ഭാഗീകമായോ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പീച്ചങ്കോട്, നടക്കല്‍, കാപ്പുംചാല്‍, അംബേദ്കര്‍, പാതിരിച്ചാല്‍, പാതിരിച്ചാല്‍ കോഫി, കുഴുപ്പില്‍കവല, നാലാം മൈല്‍, ദ്വാരക, ഐ.ടി.സി, ഹരിതം എന്നീ പ്രദേശങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ പൂര്‍ണ്ണമായോ, ഭാഗീകമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ 16-ാം മൈല്‍ – കരിപ്പാലിമുക്ക്, ശാന്തിനഗര്‍ എന്നീ പ്രദേശങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ വീട്ടിമൂല, ഇലക്ട്രിക് കവല, ഭൂദാനം ഷെഡ്, അലൂര്‍കുന്ന്, മരകാവ്, വേലിയമ്പം, കണ്ടാമല എന്നീ പ്രദേശങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
കല്പ്പറ്റ ഇലക്ട്രിക്കല്‍. സെക്ഷന പരിധിയിലെെ മണിയന്‍കോട് ബാങ്ക് മുണ്ടേരി മരവയല്‍ മിച്ചഭൂമി പോലീസ് ക്വാര്‍ട്ടേഴ്സ് ഇടകുനി വയല്‍ അമ്പിലേരി അമ്പിലേരി സ്റ്റേഡിയം പരിസരം എന്നീ ഭാഗങ്ങളില്‍ ഇന്ന് ( ബുധന്‍) രാവിലെ 8 മുതല്‍ ഉച്ചക്ക് 2 മണി വരെ വൈദ്യുതി മുടങ്ങും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *