വൈദ്യുതി മുടങ്ങും


Ad
വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ പീച്ചങ്കോട്, നടക്കൽ, കാപ്പുംചാൽ, അംബേദ്കർ, പാതിരിച്ചാൽ, കുഴുപ്പിൽകവല, നാലാംമൈൽ, ദ്വാരക, ഐ റ്റി സി, ഹരിതം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ 5.30 വരെയും 
  വൈത്തിരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വൈത്തിരി ഗവണ്മെന്റ് ആശുപത്രി, വീട്ടിക്കുന്ന്, ഒലിവുമല, കണ്ണാടിചോല, കരടിവളവ്, പൂഞ്ചോല, തളിമല ഫാക്ടറി ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5.30 വരെയും പൂർണമായോ ഭാഗികമായോ വെെദ്യുതി മുടങ്ങും.
  കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ എമിലി, വെറ്റിനറി, മൈദാനി, ഹരിതഗിരി, എസ്.കെ.എം.ജെ, ഗൂഡലായി, പഴയ സ്റ്റാൻഡ്, ബ്ലോക്ക്‌ ഓഫീസ് പരിസരം എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *