By ന്യൂസ് വയനാട് ബ്യൂറോ
നിര്യാതയായി
കോട്ടനാട് 20 സെന്റ് കണ്ണെത്ത് ഡാനിയേൽ തമ്പിയുടെ ഭാര്യ ഷൈല തമ്പി (47) നിര്യാതയായി.
മക്കൾ: ബിനു തമ്പി, വിജി തമ്പി. മരുമകൻ: ജെയ്‌സൺ.
സംസ്‍കാരം നാളെ (06-05-2021) ന് രാവിലെ 10 മണിക്ക് കാപ്പൻകൊല്ലി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തെരിയിൽ.
Leave a Reply