April 28, 2024

ഹോമിയോ ഡിസ്പൻസറി ജീവനക്കാരി കോവിഡ് ബാധിച്ച് മരിച്ചു

0
Img 20210506 Wa0015.jpg
ഹോമിയോ ഡിസ്പൻസറി ജീവനക്കാരി കോവിഡ് ബാധിച്ച് മരിച്ചു

മാനന്തവാടി : നീർവാരം ഹോമിയോ ഡിസ്‌പെൻസറി ജീവനക്കാരി ഏലികുട്ടി കോട്ടായിൽ (54) നിര്യാതയായി.
കോവിഡ് ബാധിതയായിരിന്നു.
ഭർത്താവ് പരേതനായ മാത്യു കോട്ടായിൽ. മക്കൾ: ആൻസി, സിസ്റ്റർ മെർലിൻ .മരുമകൻ :ബേബി (കാനറാ ബാങ്ക് മാനന്തവാടി ) സംസ്കാരം കോവിഡ് പ്രോട്ടോകോൾ പ്രകാരം കണിയാരം സെൻ്റ് ജോസഫ്സ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ നടത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *