നിര്യാതനായി


Ad
നിര്യാതനായി
പടിഞ്ഞാറത്തറ മാവേലി സ്റ്റോർ മാനേജർ കണിയാമ്പറ്റ  അത്തിക്കുനി ശ്രീധരൻ (46) നിര്യാതനായി. ജോലിക്കിടയിൽ കുഴഞ്ഞു വീണ ശ്രീധരനെ പടിഞ്ഞാറത്തറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: ശോഭ (കെ.എസ്.എഫ്.ഇ മീനങ്ങാടി). മക്കൾ: ഗായത്രി, ഗൗതമി
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *