കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വ്വീസ് നടത്തും


Ad
കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വ്വീസ് നടത്തും

ലോക്ഡൗണ്‍ സാഹചര്യത്തില്‍ അവശ്യസേവന വിഭാഗത്തില്‍പെട്ട ജീവനക്കാര്‍ക്ക് ഓഫീസുകളില്‍ എത്തിച്ചേരുന്നതിനായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വ്വീസ് നടത്തും. മാനന്തവാടി – സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി-കല്‍പ്പറ്റ, പുല്‍പ്പള്ളി-സുല്‍ത്താന്‍ ബത്തേരി-കല്‍പ്പറ്റ, എന്നിവിടങ്ങളില്‍ നിന്ന് (യാത്ര ചെയ്യാനുള്ള ജീവനക്കാരുടെ എണ്ണത്തിനാനുപാതികമായി) നാളെ (മെയ് 8) മുതല്‍ സ്‌പെഷല്‍ സര്‍വീസ് ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. യാത്രാ നിരക്ക് അതാത് ജീവനക്കാരില്‍ നിന്നും ഈടാക്കും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *