July 16, 2026

മെഡിക്കൽ കോളേജിലേക്ക് ഓക്സിജൻ സിലിണ്ടറുകൾ നൽകി

0
IMG-20210507-WA0029.jpg
By ന്യൂസ് വയനാട് ബ്യൂറോ
മെഡിക്കൽ കോളേജിലേക്ക് ഓക്സിജൻ സിലിണ്ടറുകൾ നൽകി.

കോവിഡ് 19 രോഗവ്യാപന പശ്ചാത്താലത്തിൽ ആവശ്യക്കാർക്ക് ഓക്സിജൻ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വയനാട് ജില്ലയിലെ മൂന്ന് അഗ്നിരക്ഷാസേന ഓഫീസുകളുടെയും സംയുക്ത അഭിമുഖ്യത്തിൽ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് ഓക്സിജൻ സിലിണ്ടറുകൾ നൽകി. ജില്ലാ ഫയർ ഓഫീസർ അഷ്‌റഫ്‌ അലിയിൽ നിന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് ദിനേശ് കുമാർ സിലിണ്ടറുകൾ ഏറ്റു വാങ്ങി.നിലവിൽ 21 സിലിണ്ടറുകളാണ് കൈമാറിയത്. RMO Dr. സകീർ, സ്റ്റേഷൻ ഓഫീസർ സി പി ഗിരീഷ്, എന്നിവർ സന്നിഹിതരായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *