August 6, 2026

യാക്കോബായ സഭയുടെ കീഴിലുള്ള സണ്ടേസ്കൂൾ പത്ത്, പ്ലസ്ടു ക്ലാസുകളിലെ ഭദ്രാസന തല റാങ്ക് പ്രഖ്യാപിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
യാക്കോബായ സഭയുടെ കീഴിലുള്ള സണ്ടേസ്കൂൾ  പത്ത്, പ്ലസ്ടു ക്ലാസുകളിലെ ഭദ്രാസന തല റാങ്ക് പ്രഖ്യാപിച്ചു. 10-ാം ക്ലാസ് ഒന്നാം റാങ്ക്_അനുഷ കെ സാബു. (സെൻറ് മേരീസ് ചീങ്ങേരി. മീനങ്ങാടി.), രണ്ടാം റാങ്ക് ഹന്ന സൂസൻ എൽദോ (സെൻറ് മേരീസ് ചീങ്ങേരി മീനങ്ങാടി), മൂന്നാം റാങ്ക് രണ്ടു പേർക്ക്. 1.മീഖിൽ അന്ന ജയിംസ് (സെൻറ് ജോർജ് തളൂർ നിലീഗിരി ) 2.സാൻ മരിയ ജോണി (സെൻറ് മേരീസ് കോറോം മാനന്തവാടി).

  പ്ലസ് ടു  ഒന്നാം റാങ്ക് എൽവിസ് വിൽസൺ (മാർ ബസേലിയോസ് കാര്യമ്പാടി), രണ്ടാം റാങ്ക്            സ്റ്റബിൻ ബേസിൽ (സെൻറ് മേരീസ് ചെറ്റപ്പാലം. പുൽപ്പള്ളി). മൂന്നാം റാങ്ക് ജെസ്ന ജോസ് (സെൻറ് തോമസ് തൃകൈപ്പറ്റ മീനങ്ങാടി). വിജയികളെ ഭദ്രാസന ഡയറക്ടർ ടി.വി സജീഷ്, സെക്രട്ടറി പി.എഫ് തങ്കച്ചൻ ,കേന്ദ്ര കമ്മിറ്റിയംഗങ്ങളായ അനിൽ ജേക്കബ്, എം.വൈ ജോർജ് എന്നിവർ അഭിനന്ദിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *