June 3, 2026

കരിവള്ളിക്കുന്നിലെ മാലിന്യ കേന്ദ്രത്തിൽ മാലിന്യം കുന്നു കൂടുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
കരിവള്ളിക്കുന്നിലെ മാലിന്യ കേന്ദ്രത്തിൽ മാലിന്യം കുന്നു കൂടുന്നു

സുൽത്താൻ ബത്തേരി നഗരസഭയുടെ കരിവള്ളിക്കുന്നിലെ മാലിന്യ കേന്ദ്രത്തിൽ മാലിന്യം കുന്നുകൂടുന്നു. നഗരത്തിൽ നിന്നും എത്തിക്കുന്ന മാലിന്യമാണ് ഇടാൻ സ്ഥലമില്ലാത്ത രീതിയിൽ കിടക്കുന്നത്. പരിസരവാസികൾക്ക് ഇതുമൂലം ദുരിതമുണ്ടെങ്കിലും അവർ പ്രതിഷേധിച്ച് മടുത്ത അവസ്ഥയിലാണ്. മാലിന്യത്തിൽ നിന്നും പ്ലാസ്റ്റിക്കും മറ്റും വേർതിരിച്ച് അന്യ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുകയാണ് ചെയ്തിരുന്നത്. കോവിഡ് രണ്ടാം ഘട്ടത്തിലെ നിയന്ത്രണങ്ങൾ തുടങ്ങിയതിന് ശേഷം മാലിന്യം കൊണ്ടു പോയിട്ടില്ല. അതാണ് മാലിന്യം ഇപ്പോൾ നിറയാൻ കാരണം
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news