News Wayanad പതിമൂന്നുകാരി വെെദ്യുതാഘാതമേറ്റ് മരിച്ചു May 13, 2021 0 പതിമൂന്നുകാരി വെെദ്യുതാഘാതമേറ്റ് മരിച്ചു തിരുനെല്ലി ബേഗൂർ കോളനിയിലെ ഗോപി -റാണി ദമ്പതികളുടെ മകൾ അനുശ്രീ (13) ണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. ഇന്ന് രാവിലെ വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ വെച്ച് ഷോക്കേൽക്കുകയായിരുന്നു. അനുശ്രീയെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. Tags: Wayanad news Continue Reading Previous ജീപ്പ് തട്ടി 8 വയസുകാരിക്ക് ദാരുണാന്ത്യംNext വൈദ്യുതി മുടങ്ങും Also read Latest News News Wayanad കെല്‍ട്രോണ്‍ കോഴ്സുകളിലേക്ക് പ്രവേശനം May 8, 2024 0 Latest News News Wayanad ‘വായനയ്ക്ക് അവധിയില്ല’ മലയാള മധുരം പരിപാടിയാരംഭിച്ചു May 8, 2024 0 News Wayanad Obituary ജോസഫ് കുപ്പത്താനത്ത് നിര്യാതനായി May 8, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply