വൈദ്യുതി മുടങ്ങും


Ad
വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വൈദ്യുത ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ (ഇന്ന്) വെള്ളിയാഴ്ച രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ പാല്‍വെളിച്ചം, പുതിയൂര്‍, ബാവലി പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസി.എഞ്ചിനീയര്‍ അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *