May 14, 2026

നവീകരണം കഴിഞ്ഞ് രണ്ട് മാസം പൂർത്തിയാകും മുന്നേ റോഡിന് വിള്ളൽ

0
IMG-20210515-WA0012.jpg
By ന്യൂസ് വയനാട് ബ്യൂറോ
നവീകരണം കഴിഞ്ഞ് രണ്ട് മാസം പൂർത്തിയാകും മുന്നേ റോഡിന് വിള്ളൽ 
നവീകരണം കഴിഞ്ഞ് രണ്ട് മാസം പൂർത്തിയാകും മുന്നേ അപ്പപാറയിൽ റോഡിന് വിള്ളൽ. പാലത്തിന് സമീപത്ത് ഇരുനൂറോളം മീറ്റർ ദൂരത്തിലാണ് റോഡിന് കുറുകെ വിള്ളൽ വീണത്. റോഡിൻ്റെ ഒരു ഭാഗത്ത് വൻ കുഴിയാണ്. ഇതിൻ്റെ സൈഡ് കെട്ടിനലാം ദിവസം ഇടിഞ്ഞ് വീണതും വൻ വിവാദമായിരുന്നു. ഇതോടൊപ്പം കെട്ടിയ പാലവും തകർന്നിരുന്നു. ഇവിടെയാണ് വീണ്ടും റോഡിന് വിള്ളൽ സംഭവിച്ചത്. പ്രധാൻമന്ത്രി റോഡ്സഡക്ക് യോജന പദ്ധതിയിൽ അഞ്ചരകോടി രൂപയാണ് റോഡ് നവീകരണത്തിന് അനുവദിച്ചത്. നിർമ്മാണം വൻ ക്രമക്കേടന്നും ആരോപണമുണ്ട്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *