May 14, 2026

വീടിന്റെ സൺ ഷേഡും ഒരു ഭാഗം ഭിത്തിയും തകർന്നു; വീട്ടുകാരെ മാറ്റി പാർപ്പിച്ചു

0
IMG-20210516-WA0027.jpg
By ന്യൂസ് വയനാട് ബ്യൂറോ
വീടിന്റെ സൺ ഷേഡും ഒരു ഭാഗം ഭിത്തിയും തകർന്നു. പുൽപ്പള്ളി വില്ലേജിലെ പാലമൂല പണിയ കോളനിയിൽ താമസിക്കുന്ന മഞ്ജുവിന്റെ വീടിന്റെ സൺ ഷേഡും ഒരു ഭാഗം ഭിത്തിയുമാണ് തകർന്നത്. വീടിനു ചോർച്ച ഉള്ളത്തിനാലും മഴ ശക്തമായാൽ സ്ലാബ് തകരാൻ സാധ്യത ഉള്ളതിനാലും അഞ്ചംഗ കുടുംബത്തെ തൊട്ടടുത്തുള്ള ബന്ധുവിന്റെ വീട്ടില്ലേക്ക് മാറ്റി പാർപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *