സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയോട് അനുബന്ധിച്ച് മെഡിക്കൽ ഓക്സിജൻ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കണം


Ad
സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയോട് അനുബന്ധിച്ച് മെഡിക്കൽ ഓക്സിജൻ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കുക

കഴിഞ്ഞ ഒന്നര വർഷത്തോളമായി ലോകമാകെ പടർന്നുപിടിക്കുന്ന കൊറോണ വൈറസ് ബാധ പ്രകൃതി രമണീയമായ നമ്മുടെ വയനാട്ടിലും വ്യാപിക്കുന്നു.
ഒട്ടേറെ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നു എന്നത് ആശ്വാസകരമാണെങ്കിലും ചികിത്സാരംഗത്ത് നാം നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. ഇത്തരത്തിൽ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താനുതകുന്ന രീതിയിൽ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയോടനുബന്ധിച്ച് ആധുനിക 'രീതിയിലുള്ള മെഡിക്കൽ ഓക്സിജൻ നിർമ്മാണ പ്ലാന്റ് സ്ഥാപിച്ച് എത്രയും വേഗം പ്രവർത്തന സജ്ജമാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സുൽത്താൻ ബത്തേരി മേഖലാ സമ്മേളനം അധികാരികളോട് ആവശ്യപ്പെടു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *