മാതാവ് മരിച്ച് മണിക്കൂറുകള്‍ക്കകം മകനും മരിച്ചു


Ad
മാതാവ് മരിച്ച് മണിക്കൂറുകള്‍ക്കകം മകനും മരിച്ചു

മേപ്പാടി: മാതാവും മകനും മണിക്കൂറുകള്‍ക്കകം മരണപ്പെട്ടു. റിപ്പണ്‍ അരമംഗലം ചാലില്‍ അരമംഗലത്ത് പരേതനായ ആദം കുട്ടിയുടെ ഭാര്യ ഹവ്വ ഉമ്മ (72) ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് മകന്‍ കരീം (55) ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചത്.
ഹവ്വ ഉമ്മയുടെ മറ്റുമക്കള്‍: ഇസ്ഹാഖ്, മുഹമ്മദ്, സൗദ, നസീമ.
കരീമിന്റെ ഭാര്യ: സഫിയ. മക്കള്‍: ശംന, റഫന. മരുമക്കള്‍: ശൗക്കത്ത്, ഇജാസ്
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *