July 16, 2026

രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ; സി പി എം ജില്ലാ കമ്മിറ്റി ഓഫീസിൽ ആഘോഷം നടത്തി

0
IMG_3019.jpg
By ന്യൂസ് വയനാട് ബ്യൂറോ
രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ; സി പി എം ജില്ലാ കമ്മിറ്റി ഓഫീസിൽ ആഘോഷം നടത്തി. 

കൽപ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എൽ ഡി എഫ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിൽ സി പി എം ജില്ലാ കമ്മിറ്റി ഓഫീസിൽ ആഘോഷം നടത്തി. മുദ്രാവാക്യം വിളിച്ചും കേക്ക് മുറിച്ചും സന്തോഷം പങ്കിട്ടു. ജില്ലാ സെക്രട്ടറി പി ഗഗാറിൻ, ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെ റഫീഖ്, കെ സുഗതൻ, ജോബിസൺ, അജ്നാസ്, ജിഷ്ണു മനോജ്, മുസ്തഫ, നാസർ, സാബിത് തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *