ചരിത്ര വിജയം നേടിയ നേടിയ രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു


Ad
ചരിത്ര വിജയം നേടിയ നേടിയ രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

3.30 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പുതുമുഖങ്ങളടങ്ങിയ 21 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നിയുക്ത മന്ത്രിമാര്‍, എംഎല്‍എമാര്‍, ജഡ്ജിമാര്‍ ഉള്‍പ്പെടെ 500 പേര്‍ക്കാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണമുള്ളത്. മന്ത്രിസഭയുടെ ആദ്യ യോഗം 5.30നു സെക്രട്ടറിയേറ്റിൽ നടക്കും

മന്ത്രിമാരും വകുപ്പുകളും
പിണറായി വിജയൻ- പൊതുഭരണം, ആഭ്യന്തരം വിജിലൻസ്,ഐടി, ആസൂത്രണം മെട്രോ
കെ എൻ ബാലഗോപാൽ- ധനകാര്യം
പി രാജീവ്‌- വ്യവസായം
വീണ ജോർജ്- ആരോഗ്യം
വി.ശിവൻകുട്ടി- വിദ്യാഭ്യാസം
ആർ ബിന്ദു- ഉന്നത വിദ്യാഭ്യാസം
മുഹമ്മദ്‌ റിയാസ് – പൊതു മരാമത്ത്, ടൂറിസം
വി എൻ വാസവൻ- സഹകരണം, രജിസ്ട്രെഷൻ
എം വി ഗോവിന്ദൻ- തദ്ദേശ സ്വയംഭരണം, എക്‌സൈസ്
കെ രാധാകൃഷ്ണൻ- ദേവസ്വം, പിന്നോക്കക്ഷേമം
കെ രാജൻ- റവന്യൂ
കെ കൃഷ്ണൻകുട്ടി- വൈദ്യുതി
സജി ചെറിയാൻ- ഫിഷറീസ്, സാംസ്‌കാരികം
പി പ്രസാദ്- കൃഷി
ജി ആർ അനിൽ- ഭക്ഷ്യം
ജെ ചിഞ്ചുറാണി- മൃഗസംരക്ഷണം, ക്ഷീര വികസനം
വി അബ്ദുറഹുമാൻ- ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം
റോഷി അഗസ്റ്റിൻ- ജലവിഭവ വകുപ്പ്
ആന്റണി രാജു- ഗതാഗതം
അഹമ്മദ്‌ ദേവർകോവിൽ- തുറമുഖം, മ്യൂസിയം
എ കെ ശശിന്ദ്രൻ – വനം
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *