June 13, 2026

കോവിഡ് 19 കണ്ട്രോൾ റൂം ആരംഭിച്ചു

0
IMG-20210522-WA0004.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് 19 കണ്ട്രോൾ റൂം ആരംഭിച്ചു

മുട്ടിൽ മാണ്ടാട് പാലമംഗലം പതിനാലാം വാർഡ് കോവിഡ് 19 കണ്ട്രോൾ റൂം സെന്റർ മാണ്ടാട് ഗവണ്മെന്റ് എൽ പി സ്കൂളിൽ ആരംഭിച്ചു. കണ്ട്രോൾ റൂമിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ നസീമ മങ്ങാടൻ നിർവഹിച്ചു. വി പി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. അഷറഫ് കെ, രവീന്ദ്രൻ, നജീബ് മാണ്ടാട്, അഫ്സൽ മുനീർ, സുബൈദ ടീച്ചർ, ആമിന ടീച്ചർ, ചിന്നമ്മ ടീച്ചർ, റഷീദ എന്നിവർ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *