June 13, 2026

രക്തദാനം നടത്തി

0
1621598152135.jpg
By ന്യൂസ് വയനാട് ബ്യൂറോ
രക്തദാനം നടത്തി

മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ മുപ്പതാം ചരമ വാർഷിക ദിനത്തോട് അനുബന്ധിച്ച് സുൽത്താൻ ബത്തേരി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തദാനം നടത്തി. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി ബ്ലഡ്‌ ബാങ്കിൽ നടത്തിയ രക്ത ദാന പരിപാടിക്ക് നിയോജക മണ്ഡലം പ്രസിഡന്റ്‌ സിറിൽ ജോസ്, അനീഷ് റാട്ടക്കുണ്ട്, സുമേഷ് കോളിയാടി, കെ എം നൗഫൽ, സതീഷ് നെന്മേനി, സജി ചീരാൽ, പി ഉമേഷ്‌, അമൽ പങ്കജാക്ഷൻ, അമൽജിത്, ലിന്റോ മീനങ്ങാടി, അമൽ വാകേരി എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *