May 14, 2026

കണ്ട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു

0
IMG-20210524-WA0021.jpg
By ന്യൂസ് വയനാട് ബ്യൂറോ
കണ്ട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു

മുള്ളൻകാെല്ലി പഞ്ചായത്തിലെ പന്ത്രാണ്ടം വാർഡിലെ കോവിഡ് പ്രവർത്തങ്ങളുടെ സുഗമമായ ഏകോപനത്തിനായി ശശിമല ഗവണ്മെന്റ് യു.പി സ്കൂളിൽ കണ്ട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. വാർഡ് മെമ്പർ ഷിജോയ് മാപ്ലശ്ശേരി ഉദ്ഘടനം നിർവഹിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നോഡൽ ഓഫീസർബിന്ദു അഗസ്റ്റിൻ, ആശ പ്രവർത്തകരായ മിനി അരുമാലിയിൽ, ഉമ സന്തോഷ്‌, ആർ ആർ ടി ലീഡർ ജിബിൻ വർഗീസ് എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *