April 27, 2024

കൺട്രോൾ റൂം തുറന്നു

0
Img 20210525 Wa0005.jpg
കൺട്രോൾ റൂം തുറന്നു 

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രോഗികളുടെ ആരോഗ്യ സ്ഥിതി , മരുന്നിന്റെ ലഭ്യത, വാക്സിനേഷൻ സർവെ, രോഗ പ്രതിരോധ വിവരങ്ങൾ ക്രോഡീകരിക്കൽ എന്നീ പ്രവർത്തനങ്ങൾക്ക് വേണ്ടി പനമരം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ചെറുകാട്ടൂരിൽ കോവിഡ് കൺട്രോൾ റൂം തുറന്നു . കൺട്രോൾ റൂം ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായിൽ നിർവഹിച്ചു.റോസ്‌ലി വി.ഡി, സ്മിത അപ്പുഴയിൽ, ജോണി എൻ.എം, വി.ആർ ബിന്ദു, റോയ്‌ ചെറുകാട്ട്, മേരി ജോസഫ്, സിസിലി രാജു, ജോണ്സൻ വി.വി എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *