August 28, 2026

വെള്ളമുണ്ട ടൗൺ ശുചീകരണം നടത്തി

0
IMG-20210525-WA0012.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട ടൗൺ ശുചീകരണം നടത്തി

വെള്ളമുണ്ട പബ്ലിക്ക് ലൈബ്രറി അക്ഷര സേനയും വാർഡ് സമിതിയും ചേർന്ന് ഇന്ന് രാവിലെ മുതൽ വെള്ളമുണ്ട ടൗൺ ശുചീകരണം നടത്തി. ലൈബ്രറി സെക്രട്ടറി എം.മണികണ്ഠൻ മാസ്റ്റർ, വാർഡ് സമിതി അംഗം എം.വി.പൗലോസ്, അക്ഷര സേനാ അംഗങ്ങളായ നസീർ പാറക്ക, പി.അബ്ദുൾ റഹിമാൻ, പൊതുപ്രവർത്തകരായ നിസാർ, റിനേഷ്, ലൈബ്രേറിയൻ എം.നാരായണൻ, ആശാ വർക്കർ ശോഭ, അംഗൺവാടി ടീച്ചർ അമ്പിളി എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *