November 8, 2026

ജില്ലാ ജയിലിലേക്ക് തയ്യൽ മെഷീൻ സംഭാവന ചെയ്തു

0
IMG-20210525-WA0040.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാ ജയിലിലേക്ക് തയ്യൽ മെഷീൻ സംഭാവന ചെയ്ത് പഴശ്ശി ഗ്രന്ഥാലയം

മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം വയനാട് ജില്ലാ ജയിലിലേക്ക് തയ്യൽ മെഷീൻ സംഭാവന ചെയ്തു. ജയിൽ അന്തേവാസികൾക്ക് മാസ്ക്ക് തയ്ക്കുന്നതിനായിട്ടാണ് മെഷീൻ നൽകിയിട്ടുള്ളത്. ഗ്രന്ഥാലയം പ്രസിഡണ്ട് ഷബിത ടീച്ചർ മെഷീൻ ജില്ലാ ജയിൽ സൂപ്രണ്ട് ഒ.എം. രതൂണിന് കൈമാറി. ജയിൽ വെൽഫയർ ഓഫീസർ ബിബിൻ വി .പി, അസിസ്റ്റൻ്റ് സൂപ്രണ്ട് മണി വി.സി മാനന്തവാടി താലൂക്ക് അക്ഷരസേന കോഡിനേറ്റർ ഷാജൻ ജോസ്, പഴശ്ശിഗ്രന്ഥാലയം സെക്രട്ടറി അരുൺ ഇ.വി അക്ഷര സേന കൺവീനർ പ്രസാദ് വി.കെ എന്നിവർ സംസാരിച്ചു.ഹുസൈൻ കുഴിനിലം, ഷിനോജ് വി.പി, അയ്യൂബ് എ, ജിതിൻ എം.സി സനീഷ് പി.ബി തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *