May 14, 2026

ഡി വൈ എഫ് ഐ പോസ്റ്റർ ക്യാമ്പയിൻ സംഘടിപ്പിച്ചു

0
IMG_20210525_150926.jpg
By ന്യൂസ് വയനാട് ബ്യൂറോ
” ലക്ഷദ്വീപിനെ വേട്ടയാടാൻ സംഘപരിവാറിന് വിട്ടുകൊടുക്കില്ല”; ഡി വൈ എഫ് ഐ പോസ്റ്റർ ക്യാമ്പയിൻ സംഘടിപ്പിച്ചു

കണിയാരം: ലക്ഷദ്വീപിനെ വേട്ടയാടൻ സംഘപരിവാറിന് വിട്ടുകൊടുക്കില്ല എന്ന ക്യാമ്പയിൻ്റെ ഭാഗമായി 
ഡിവൈഎഫ്ഐ കണിയാരത്ത് പോസ്റ്റർ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി പി.ടി ബിജു പോസ്റ്റർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം എ.കെ റൈഷാദ്, മേഖല സെക്രട്ടറി രതീഷ് രാജൻ, പ്രസിഡൻറ് രാഹുൽ പത്മനാഭൻ, അർജുൻദാസ്, കെ.എസ് സുധീഷ് ,ആൻ്റണി സേവ്യർ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *