June 25, 2026

പിക്കപ്പ് ജീപ്പിൽ നിന്ന് തെറിച്ചു വീണ് യുവാവ് മരിച്ചു

0
IMG-20210527-WA00022.jpg
By ന്യൂസ് വയനാട് ബ്യൂറോ
 പിക്കപ്പ് ജീപ്പിൽ നിന്ന് തെറിച്ചു വീണ് യുവാവ് മരിച്ചു

പാട്ടവയൽ വീട്ടിപടി വില്ലൻ സ്വാലിഹ് (34) ആണ് മരിച്ചത്. ബിതർക്കാട് ഇന്ത്കോ ടീ ഫാക്ടറി തൊഴിലാളിയാണ്. ഫാക്ടറിയിൽ നിന്ന് തേയില എടുക്കാൻ നെല്ലാകൊട്ട വിലങ്ങൂർ ഭാഗത്തേക്ക്‌ പോകും വഴി റോഡിലേക്ക് തെറിച്ചു വീണാണ് അപകടം. തലയ്ക്കു സരമായി പരിക്കെറ്റാണ് മരണം സംഭവിച്ചത്. മൃതദേഹം ഗുഡല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പിതാവ് പരേതനായ രായീന്. മാതാവ് സഫിയ. സഹോദരങ്ങൾ : ഹനീഫ, സഫൂറ, നൗഷാദ് (എസ് വൈ എസ് വൈസ് യൂണിറ്റ് പ്രസിഡന്റ്‌ ), നദീറ ,ആബിത് , നുസൈഭവ സുമയ്യ, ലൈല.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *