June 26, 2026

നെഹ്‌റുവിന്റെഅമ്പത്തിയേഴാം ചരമദിനം ആചരിച്ചു

0
IMG_20210527_161923.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:ഇന്ത്യയുടെപ്രഥമ പ്രധാനമന്ത്രിയും രാഷ്ട്രശില്പിയും മായിരുന്നപണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെഅമ്പത്തിയേഴാം ചരമദിനം വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ കോണ്‍ഗ്രസ് ഓഫീസായ രാജീവ് ഭവനില്‍ വച്ച് ആചരിച്ചു. കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിക്ക് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ  ചിത്രത്തില്‍ പുഷ്പാര്‍ച്ചന  നടത്തു കയും നിലവിളക്കില്‍ ദീപം  തെളിയിക്കുകയും ചെയ്തു. ചടങ്ങില്‍ കെപിസിസി അംഗം പി പി ആലി, എം എ ജോസഫ്, പി.എസ്.സെബാസ്റ്റ്യന്‍ കല്‍പ്പറ്റ , ബിനു തോമസ്, കെ കെ രാജേന്ദ്രന്‍, കെ  ശശികുമാര്‍ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *