June 26, 2026

ജനാധിപത്യ രാഷ്ട്രീയ പാർട്ടിയിൽ നിന്നും സി.കെ ജാനുവിനെ സസ്പെന്റ് ചെയ്തു

0
ck-janu.1542141166.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജനാധിപത്യ രാഷ്ട്രീയ പാർട്ടിയിൽ നിന്നും സി.കെ ജാനുവിനെ സസ്പെന്റ് ചെയ്തു
മുത്തങ്ങ സമരനായികയും സുൽത്താൻ ബത്തേരി എൻ ഡി എ സ്ഥാനർഥിയുമായിരുന്ന സി കെ ജാനുവിനെ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. ആറ് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. ബി ജെ പി നേതാക്കളുമായി ചേർന്ന് വോട്ട് തിരിമറിയും സാമ്പത്തിക ഇടപാടുകളും നടത്തിയതിലാണ് അച്ചടക്ക നടപടിയെന്ന് സംസ്ഥാന സെക്രട്ടറി പ്രകാശൻ മാെറാഴ വാർത്താ കുറിപ്പിൽ പറഞ്ഞു. പാർട്ടിയുടെ പേരിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയതായി ഉയർന്ന ആരോപണങ്ങളെ  തുടർന്ന് ജാനുവിനെതിരെ ജെ ആർ പി അന്വേഷണ കമ്മീഷനെ നിയമിക്കുകയും സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തിരുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *