ലോക് ഡൗൺ ലംഘനം; 25 പേർക്കെതിരെ കേസെടുത്തു
ലോക് ഡൗൺ ലംഘനം; 25 പേർക്കെതിരെ കേസെടുത്തു
ലോക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചനെതിരെ ഇന്ന് അഞ്ച് മണി വരെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 25 കേസുകൾ രജിസ്റ്റർ ചെയ്തു. ശരിയായ രീതിയിൽ മാസ്ക് ധരിക്കാത്തതിന് 103 പേർക്കെതിരെയും മോഹിക്കാതെ സാമൂഹിക അകലം പാലിക്കാത്തതിന് 90 പേർക്കെതിരെയും പിഴ ചുമത്തി. അനാവശ്യമായി വാഹനങ്ങളുമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അർവിന്ദ് സുകുമാർ അറിയിച്ചു.
Leave a Reply