October 12, 2026

ഗോത്ര വർഗ്ഗ തൊഴിലുറപ്പുകാർക്ക് കോവിഡ് ബോധവൽക്കരണവുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്

0
IMG-20210529-WA0052.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഗോത്ര വർഗ്ഗ തൊഴിലുറപ്പുകാർക്ക് കോവിഡ് ബോധവൽക്കരണവുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്

മുത്തങ്ങ : വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ മുത്തങ്ങ വന്യജീവി സങ്കേതത്തിനുള്ളിലെ ചുക്കാലിക്കുനി കാട്ടുനായിക്ക കോളനിയിലെ തൊഴിലുറപ്പു ഗോത്ര വർഗ്ഗക്കാർക്കു കോവിഡ് ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. സിദ്ധയിലെ പ്രതിരോധ മരുന്നുകളും, ധൂമ ചൂർണ്ണവും ഡോ അരുൺ ബേബിയുടെ നേത്രത്വത്തിൽ വിതരണം ചെയ്തു. ഡോ അനു ജോസ്, ട്രൈബൽ പ്രൊമോട്ടർ കല്യാണി, ആശ വർക്കർ സീത തുടങ്ങിയവർ സംബന്ധിച്ചു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *