June 25, 2026

പൾസ് ഓക്സീ മീറ്റർ വിതരണം ചെയ്തു

0
IMG-20210531-WA0054.jpg
By ന്യൂസ് വയനാട് ബ്യൂറോ
പൾസ് ഓക്സീ മീറ്റർ വിതരണം ചെയ്തു

മാനന്തവാടി: കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന് കൈമാറുന്ന പൾസ് ഓക്സീ മീറ്ററിന്റെ മാനന്തവാടി നഗരസഭാ തല ഉദ്ഘാടനം ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സീമന്ദിനി സുരേഷ് ഡിവിഷൻ കൗൺസിലർ മുഹമ്മദ് ആസിഫിന് നൽകി നിർവ്വഹിച്ചു. കെ എസ് ടി എ മാനന്തവാടി ഉപജില്ല സെക്രട്ടറി അനൂപ് കുമാർ കെ സ്വാഗതം ആശംസിച്ച ചടങ്ങിൽ കെ ബി സിമിൽ , എം ടി മാത്യു എ അജയകുമാർ , രശ്മി വി എസ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *