തലച്ചോറിനെ ബാധിക്കുന്ന അജ്ഞാത രോഗം പടരുന്നതില്‍ ആശങ്കയിലായി കാനഡ.


Ad
തലച്ചോറിനെ ബാധിക്കുന്ന അജ്ഞാത രോഗം പടരുന്നതില്‍ ആശങ്കയിലായി കാനഡ.

 കാഴ്ചാ ശക്തി, കേള്‍വി, സംതുലനം, ഓര്‍മ നഷ്ടപ്പെടല്‍ തുടങ്ങിയ ലക്ഷണമാണ് ഈ രോഗബാധിതരില്‍ കണ്ടുവരുന്നത്. കാനഡയിലെ ന്യൂ ബ്രണ്‍സിക് പ്രവിശ്യയില്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ബ്രണ്‍സിക് സിന്‍ഡ്രം എന്നാണ് രോഗത്തിന് പേര് നല്‍കിയിരിക്കുന്നത്.
50 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. ആറ് പേര്‍ രോഗബാധയേറ്റ് മരിച്ചതായും ന്യൂയോര്‍ക്ക് ടൈംസടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തലച്ചോറിനെയാണ് രോഗം ബാധിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. ഇതുവരെ 18-മുതല്‍ 85-വരെ പ്രായമുള്ളവരില്‍ രോഗം കണ്ടെത്തിയിട്ടുണ്ട്
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *