വൈദ്യുതി മുടങ്ങും


Ad
വൈദ്യുതി മുടങ്ങും

മീനങ്ങാടി സെക്ഷനിലെ പാണ്ഡ്യാട്ട്, മാനിക്കുനി, കൊളവയല്‍, കോലമ്പറ്റ, മംഗലത്ത് വയല്‍, വാസുകി, വെള്ളിത്തോട്, കുട്ടിരായിന്‍പാലം, കാരച്ചാല്‍ എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ 9 മുതല്‍ 6 വരെ വൈദ്യുതി മുടങ്ങും
പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ മാത്തൂര്‍, പനമരം ടൗണ്‍ പ്രദേശങ്ങളിലും അഞ്ചുകുന്ന് സബ്‌സ്റ്റേഷനില്‍ നിന്നുള്ള 11 കെ. വി ഫീഡറുകളിലും ഇന്ന് രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
അമ്പലവയല്‍ സെക്ഷന്‍ പരിധിയിലെ അമ്പലവയല്‍ ഫാം, മാങ്കൊമ്പ് എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന്, സ്വരാജ് – ഹോസ്പിറ്റല്‍ ഭാഗം, കുറ്റിയാംവയല്‍, മീന്‍മുട്ടി, കാപ്പിക്കളം, എടക്കാടന്‍മുക്ക്, ബാപ്പനമല, അതിരൂര്‍ എസ്റ്റേറ്റ്, തെങ്ങുംമുണ്ട, പെരുവടി, തോട്ടോളിപടി, ആറുവള്‍ ഭാഗങ്ങളില്‍ ഇന്ന് രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *