വൈദ്യുതി മുടങ്ങും


Ad
വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ  
പടിഞ്ഞാറത്തറ ടൗൺ, മുസ്തഫ മില്ല്, പടയാൻ, കാപ്പുണ്ടിക്കൽ, സ്വരാജ് ഹോസ്പിറ്റൽ
എന്നീ പ്രദേശങ്ങളിൽ ഇന്ന്  രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ പൂർണമായോ ഭാഗിക മായോ വൈദ്യുതി മുടങ്ങും.
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അപ്പപ്പാറ ദമ്പട്ട, അരണപ്പാറ, നരിക്കല്‍, തോല്‍പ്പെട്ടി എന്നീ പ്രദേശങ്ങളില്‍ ഇന്ന് രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പരക്കുനി, മാതംകോട് എന്നീ പ്രദേശങ്ങളില്‍ ഇന്ന്  രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *